Header Ads

  • Breaking News

    അരിയിൽ കരയപ്പാത്ത് ശ്രീ കതിവനൂർ വീരൻ ദേവസ്ഥാനം കളിയാട്ട മഹോത്സവം


    പട്ടുവം:
    അരിയിൽ കരയപ്പാത്ത് ശ്രീ കതിവനൂർ വീരൻ ദേവസ്ഥാനം കളിയാട്ട മഹോത്സവം 2019 ഫെബ്രുവരി 22, 23, 24 യഥാക്രമം വെള്ളി, ശനി,ഞായർ ദിവസങ്ങളിൽ പൂർവ്വാധികം ഭംഗിയോടെ കൊണ്ടാടപെടുകയാണ്.
    ഫെബ്രുവരി 23 ശനിയാഴ്ച രാവിലെ 5 മണിക്ക് വയനാട്ടുകുലവൻ ദൈവത്തിന്റെ പുറപ്പാട്
    രാത്രി കതിവനൂർ ദൈവത്തിന്റെ തോറ്റം
    24 ഞായറാഴ്ച രാവിലെ 5 മണിക്ക് കതിവനൂർ ദൈവത്തിന്റെ പുറപ്പാട്.

    No comments

    Post Top Ad

    Post Bottom Ad