Header Ads

  • Breaking News

    പഞ്ചാബ് നാഷനൽ ബാങ്കിൽ സ്പെഷലിസ്റ്റ് അവസരം.


    പഞ്ചാബ് നാഷനൽ ബാങ്കിൽ സ്പെഷലിസ്റ്റ് അവസരം.മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ– 3, മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ –2, ജൂനിയർ മാനേജ്മെന്റ് ജൂനിയർ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ–1 വിഭാഗങ്ങളിലെ സീനിയർ മാനേജർ (ക്രെഡിറ്റ്), മാനേജർ (ക്രെഡിറ്റ്), സീനിയർ മാനേജർ (ലോ), മാനേജർ (ലോ), മാനേജർ (എച്ച്ആർഡി) ഓഫിസർ (ഐടി) എന്നീ തസ്തികളിലേക്ക് ജോലിപരിചയമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. 325 ഒഴിവുകളുണ്ട്. ഒരു തസ്തികയിലേക്കു മാത്രം അപേക്ഷിക്കുവാൻ സാധിക്കു.
    ഓൺലൈൻ ടെസ്റ്റ്, ഇന്റർവ്യൂ അടിസ്ഥാനമാക്കിയാണ് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. മാർച്ച് 24 നു നടക്കുന്ന പരീക്ഷ്യ്ക്ക് കൊച്ചി, തൃശൂർ, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.
    കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :pnbindia
    അവസാന തീയതി : മാർച്ച് 2

    No comments

    Post Top Ad

    Post Bottom Ad