Header Ads

  • Breaking News

    ഈ വീഡിയോകള്‍ക്ക് യൂട്യൂബ് നിരോധനം



    ചലഞ്ച് വീഡിയോകളും പ്രാങ്ക് വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം.
    എന്നാല്‍ ഇനി അത്തരം വീഡിയോകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് യൂട്യൂബ്. കുട്ടികളെ മാനസികമായി തളര്‍ത്തുക, പറ്റിക്കുക, പേടിപ്പിക്കുക തുടങ്ങിയ വീഡിയോകള്‍ക്കും യൂട്യൂബ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
    ഇതിനായി കുട്ടികളുടെ മാനസികാരോഗ്യ വിദഗ്ദരുടെ സഹായവും യൂട്യൂബ് തേടും.

    നിലവില്‍ യൂട്യൂബിലുള്ള ഇത്തരം വീഡിയോകള്‍ നീക്കം ചെയ്യാനുള്ള നടപടികളും യൂട്യൂബ് സ്വീകരിച്ച് കഴിഞ്ഞു

    No comments

    Post Top Ad

    Post Bottom Ad