Header Ads

  • Breaking News

    കണ്ണുർ വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കി.



    കണ്ണൂർ :
    കണ്ണുരിൽ നിന്ന് ബംഗലുരിലേക്ക് യാത്രക്കാരുമായി പുറപ്പെട്ട ഗോ എയർ വിമാനം കാലവസ്ഥ മോശമായതിനെ തുടർന്ന് കണ്ണുർ വിമാനത്താവളത്തിൽ തിരിച്ചിറക്കി.
    വ്യാഴാഴ്ച പുലർച്ചെ 6:45 നാണ് കണ്ണുരിൽ നിന്നും 140 യാത്രക്കാരുമായി ഗോ എയർ വിമാനം ബംഗലൂരുവിലേക്ക് പറന്നുയർന്നത്
    എന്നാൻ ബംഗലുരുവിൽ കനത്ത മുടൽ മഞ്ഞ് കാരണം വിമാനം ഇറക്കാനായില്ല.
    ബംഗലുരുവിൽ തിരിച്ച് ഗോഎയർ 8:15 ഓടെ കണ്ണുരിൽ തിരിച്ചറക്കി
    ആദ്യമായാണ് കണ്ണുരിൽ പുറപ്പെട വിമാനം തിരിച്ചിറക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad