Header Ads

  • Breaking News

    ഹര്‍ത്താല്‍ ദിനത്തില്‍ സേവന പ്രവര്‍ത്തനവുമായി പഴയങ്ങാടി പോലീസ്


    പഴയങ്ങാടി :
    ഹര്‍ത്താല്‍ ദിനത്തില്‍ സേവന പ്രവര്‍ത്തനവുമായി പഴയങ്ങാടി പോലീസ്. ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന പഴയങ്ങാടി പട്ടണത്തില്‍ കെഎസ്ടിപി റോഡിനോട് ചേര്‍ന്ന് ബൈക്ക് പാര്‍ക്കിംഗ് സൗകര്യം ഒരുക്കുകയാണ് പഴയങ്ങാടി പോലീസ്. 
    പഴയങ്ങാടി എസ് ഐ ബിനു മോഹന്റെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍ ദിനത്തില്‍ ശുചീകരണ പ്രവര്‍ത്തനവും പാര്‍ക്കിംഗ് കേന്ദ്രം ഒരുക്കാനുള്ള പ്രവര്‍ത്തിയും നടത്തിയത്‌.

    No comments

    Post Top Ad

    Post Bottom Ad