Header Ads

  • Breaking News

    ശ്രീ അഞ്ചുതെങ്ങിൽ ഐവർ പരദേവത ക്ഷേത്ര കളിയാട്ട മഹോത്സവത്തിനോടനുബന്ധിച്ച് കരകൗശല പ്രദർശനവും വിൽപ്പനയും , തെയ്യം ഫോട്ടോ പ്രദർശനവും


    കണ്ണോം:
    ശ്രീ അഞ്ചുതെങ്ങിൽ ഐവർ പരദേവത ക്ഷേത്ര കളിയാട്ട മഹോത്സവത്തിനോടനുബന്ധിച്ച് ജനുവരി 10, 11, 12, 13 തിയ്യതികളിൽ
    കണ്ണോം കേരള കലാവേദി ഹാളിൽ
    "തെയ്യക്കാഴ്ച്ചകൾ വാട്സ് അപ്പ് കൂട്ടായ്മ, കേരള കലാവേദി കണ്ണോം, Travelkannur.com എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ  തെയ്യം ഫോട്ടോ പ്രദർശനവും,
    കുടുംബശ്രീ മിഷൻ കേരളകലാവേദി കണ്ണോം    കരകൗശല പ്രദർശനവും വിൽപ്പനയും സംഘടിപ്പിക്കുന്നു.


    No comments

    Post Top Ad

    Post Bottom Ad