Header Ads

  • Breaking News

    കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കും ഇൻഡിഗോ വിമാനം സര്‍വ്വീസ് തുടങ്ങുകയാണ്


    കണ്ണൂർ :
    കണ്ണൂരിൽ നിന്ന് കൂടുതൽ ആഭ്യന്തര അന്താരാഷ്ട്ര വിമാന സര്‍വ്വീസുകൾ തുടങ്ങാൻ തീരുമാനമായി. മാര്‍ച്ച് 31 മുതൽ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ഇൻഡിഗോ വിമാനം സര്‍വ്വീസ് തുടങ്ങുകയാണ്.

    ജനുവരി 25 മുതൽ ഹൈദ്രാബാദ് , ചെന്നെ , ഹൂഗ്ലി, ഗോവ സര്‍വ്വീസുകൾ തുടങ്ങാനും തീരുമാനം ആയിട്ടുണ്ട്. ഫെബ്രുവരി അവസാനത്തോടെ ഗോ എയര്‍ മസ്കറ്റ് സര്‍വ്വീസ് ആരംഭിക്കും.

    No comments

    Post Top Ad

    Post Bottom Ad