Header Ads

  • Breaking News

    ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ്യോ​മ​സേ​ന​യു​ടെ കോ​ഡ് 4 വി​മാ​ന​മി​റ​ങ്ങി



    കണ്ണൂർ : 
    ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ്യോ​മ​സേ​ന​യു​ടെ കോ​ഡ് 4 വി​മാ​ന​മി​റ​ങ്ങി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് വ്യോ​മ​സേ​ന​യു​ടെ സി​ജെ 130 വി​മാ​നം ക​ണ്ണൂ​രി​ലി​റ​ങ്ങി​യ​ത്.

    ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങു​ന്ന കോ​ഡ് 4 വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ആ​ദ്യ വൈ​ഡ് ബോ​ഡി വി​മാ​ന​മാ​ണി​ത്.
    ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് വി​മാ​ന​ത്തി​ല്‍ എ​ത്തി​യ​ത്. ഉ​ച്ച​യ്ക്ക് 2.30ഓ​ടെ വി​മാ​നം ഡ​ല്‍​ഹി​യി​ലേ​ക്ക് തി​രി​ച്ചു.

    ഹെ​ലി​ക്കോ​പ്ട​റു​ക​ളി​ലും വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി​യി​രു​ന്നു. ബു​ധ​നാ​ഴ്ച ഗോ ​എ​യ​ര്‍ വി​മാ​ന​ത്തി​ന്‍റെ ട​ച്ച്‌ ആ​ന്‍​ഡ് ഗോ ​പ​രി​ശീ​ല​ന​വും വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ന​ട​ന്നു.

    വി​മാ​ന​ത്താ​വ​ള​ത്തി​നു ചു​റ്റും പ​ല​ത​വ​ണ ചു​റ്റി​പ്പ​റ​ന്നാ​യി​രു​ന്നു പ​രി​ശീ​ല​നം. വൈ​കു​ന്നേ​രം ആ​റോ​ടെ തു​ട​ങ്ങി​യ കാ​ലി​ബ്രേ​ഷ​ന്‍ ര​ണ്ടു മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്നു

    No comments

    Post Top Ad

    Post Bottom Ad