Header Ads

  • Breaking News

    കൊട്ടില ശ്രീ പുതിയ ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം ജനുവരി 17,18,19


    കൊട്ടില:
    കൊട്ടില ശ്രീ പുതിയ ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം ജനുവരി തീയതികളിൽ

    ജനുവരി 17  ന് വൈകുന്നേരം 7 മണിക്ക്  കലാസന്ധ്യ
    ജനുവരി 18 ന് രാത്രി 10 മണിക്ക് വർണശബളമായ തിരുമുൽ കാഴ്ച.

    ജനുവരി 19 ന്
    വീരൻ ,വീരാളി , ഭദ്രകാളി , പുതിയ ഭഗവതി , വിഷ്ണുമൂർത്തി എന്നീ തെയ്യക്കോലങ്ങൾ കെട്ടിയാടുന്നു.

    No comments

    Post Top Ad

    Post Bottom Ad