Header Ads

  • Breaking News

    ഫെ​ബ്രു​വ​രി 1 ​മു​ത​ല്‍ ഗോ ​എ​യ​ര്‍ ക​ണ്ണൂ​ര്‍-​മ​സ്​​ക​ത്ത് സ​ര്‍​വി​സ്​ ആ​രം​ഭി​ക്കുന്നു


    ക​ണ്ണൂ​ര്‍:
    ക​ണ്ണൂ​രി​ല്‍​ നി​ന്ന്​ മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ സ​ര്‍​വി​സ്​ ന​ട​ത്താ​ന്‍ ഇ​ന്ത്യ​ന്‍ വി​മാ​ന​ക്ക​മ്ബ​നി​യാ​യ ഗോ ​എ​യ​റി​ന്​ ഒ​മാ​ന്‍ സി​വി​ല്‍ വ്യോ​മ​യാ​ന പൊ​തു അ​തോ​റി​റ്റി അ​നു​മ​തി ന​ല്‍​കി. ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ല്‍ ഗോ ​എ​യ​ര്‍ ക​ണ്ണൂ​ര്‍-​മ​സ്​​ക​ത്ത് സ​ര്‍​വി​സ്​ ആ​രം​ഭി​ക്കും. 

    ആ​ഴ്​​ച​യി​ല്‍ ഏ​ഴു​ സ​ര്‍​വി​സു​ക​ളാ​യി​രി​ക്കും ഉ​ണ്ടാ​വു​ക. 180 യാ​ത്ര​ക്കാ​ര്‍​ക്ക്​ സ​ഞ്ച​രി​ക്കാ​വു​ന്ന എ​യ​ര്‍​ബ​സ്​ 320 വി​മാ​ന​മാ​ണ്​ സ​ര്‍​വി​സി​ന്​ ഉ​പ​യോ​ഗി​ക്കു​ക. ക​ണ്ണൂ​രി​ല്‍​നി​ന്ന്​ രാ​ത്രി എ​ട്ടി​ന്​ പു​റ​പ്പെ​ടു​ന്ന വി​മാ​നം ഒ​മാ​ന്‍ സ​മ​യം 10.15നാ​ണ്​ മ​സ്​​ക​ത്തി​ലെ​ത്തു​ക. 

    മ​സ്​​ക​ത്തി​ല്‍​നി​ന്ന്​ 11.15ന്​ ​പു​റ​പ്പെ​ട്ട്​ ഇ​ന്ത്യ​ന്‍ സ​മ​യം പു​ല​ര്‍​ച്ചെ 4.15ന്​ ​ക​ണ്ണൂ​രി​ലെ​ത്തും. മ​സ്​​ക​ത്തി​ന്​ പു​റ​മെ ക​ണ്ണൂ​ര്‍-​അ​ബൂ​ദ​ബി റൂ​ട്ടി​ലും ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ല്‍ ഗോ ​എ​യ​ര്‍ സ​ര്‍​വി​സ്​ ആ​രം​ഭി​ക്കു​ന്നു​ണ്ട്.

    No comments

    Post Top Ad

    Post Bottom Ad