Header Ads

  • Breaking News

    ഒടിയനെ ‘തൊട്ട’ ബി.ജെ.പിക്ക് പൊള്ളി; ഒഫീഷ്യൽ പേജിൽ മോഹൻലാൽ ആരാധകരുടെ പൊങ്കാല


    മോഹന്‍ലാലിന്റെ ഒടിയന്‍ സിനിമ വെളളിയാഴ്ച റിലീസ് ചെയ്യാനിരിക്കെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതില്‍ വെട്ടിലായി ബി.ജെ.പി.
    ബി.ജെ.പി കേരള ഒഫീഷ്യല്‍ പേജില്‍ ലാല്‍ ആരാധകരുടെ തെറി അഭിഷേകമാണ് നടക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad