സ്കൂളുകളിൽ ഇനി എല്ലാ മാസവും ക്ലാസ് പരീക്ഷ; പഠനനേട്ട സർവേയിൽ രാജ്യത്ത് രണ്ടാം സ്ഥാനത്തെത്തിയ കേരളത്തിന്റെ നേട്ടം സ്‌കൂളുകളിൽ ആഘോഷിക്കും
*തിരുവനന്തപുരം* : വിദ്യാർഥികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും എല്ലാ മാസവും ക്ലാസ് പരീക്ഷകൾ നടത്തുമെന്ന് മന്ത്രി...