‘മണക്കുളങ്ങര ക്ഷേത്രത്തില്‍ രണ്ടുപേര്‍ മരിച്ചത് ആന ഉപദ്രവിച്ചിട്ടല്ല, തകർന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങി’- പ്രദേശവാസി
കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞ ആന ഓഫീസ് കെട്ടിടം തകർത്തെന്നും ഇതിനടിയിൽപ്പെട്ടാണ് രണ്ടുപേർ...