കലോത്സവ വേദികളിൽ സുരക്ഷ ഉറപ്പാക്കും, പോലീസ് ഉൾപ്പെടെയുള്ള എൻഫോഴ്സ്മെന്റ് ഏജൻസികളുടെ യോഗം വിളിച്ച് മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം :- കലോത്സവ വേദികളിൽ സുരക്ഷ ഉറപ്പാക്കാൻ എല്ലാവിധ നടപടികളും കൈക്കൊള്ളുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻക...