ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം, മയക്കുമരുന്ന് കഴിച്ചെന്നും ലോഡ്ജിൽ നിന്ന് കൊണ്ടുവന്നവരുടെ ഒപ്പംപോകില്ലെന്നും വാശി
കൂത്തുപറമ്പ്: കൂത്തുപറമ്പ് താലൂക്ക് ആശുപത്രയിൽ മയക്കുമരുന്ന് ലഹരിയിൽ സീരിയൽ നടിയുടെ പരാക്രമം. ആശുപത്രി ജീവനക്കാരും പോലീസും ഏറെനേരത്തെ ശ്രമത്...