ആരോഗ്യ പ്രശ്നം മൂലം മസ്‌റ്ററിങ് ചെയ്യാനാകാതിരുന്ന മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾക്കു റേഷൻ വിഹിതം നഷ്‌ടപ്പെടില്ല
ആലപ്പുഴ :- പലതവണ ശ്രമിച്ചിട്ടും ആരോഗ്യ പ്രശ്നം മൂലം മസ്‌റ്ററിങ് ചെയ്യാൻ പറ്റാതിരുന്ന മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾക്കു റേഷൻ വിഹിതം നഷ്‌ടപ്പ...