ആർസിയും ലൈസൻസും അച്ചടിക്കാൻ പണമില്ലാത്ത മോട്ടോർ വാഹന വകുപ്പിന് അടുത്ത അടി; സേവനങ്ങൾ നിർത്തുകയാണെന്ന് സി-ഡിറ്റ്
തിരുവനന്തപുരം: സാമ്പത്തിക ഞെരുക്കത്തില്‍ സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്. ഭീമമായ കുടിശ്ശിക വരുത്തിയത...