കഞ്ചാവ് സഹിതം രണ്ടുപേര്‍ തളിപ്പറമ്പ് റേഞ്ച് എക്സൈസിന്റെ പിടിയിലായി. ഓണം സ്പെഷ്യല്‍ ഡ്രൈവിന്റ ഭാഗമായി നടന്ന പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.
പരിയാരം കുണ്ടപാറയില്‍ തളിപ്പറമ്പ് റെയിഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ വിപിന്‍കുമാറും സംഘവും വാഹന പരിശോധന നടത്തുന്നതിനിടയിലാണ് 15 ഗ്ര...