ജീവനക്കാരി ദേഷ്യപ്പെട്ടതോടെ വീണ ജോർജ് നേരിട്ടെത്തി കൗണ്ടറിനകത്ത് കയറി, അപ്പോഴാണ് കുറിപ്പടിയുമായി വന്നത് മന്ത്രിയാണെന്ന് മനസിലായത്, പിന്നാലെ സസ്പെൻഷനും
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ കാരുണ്യ ഫാർമസിയിൽ മരുന്നിന് ക്ഷാമമെന്ന പരാതിയെ തുടർന്ന് മന്ത്രി വീണാ ജോർജ് കുറിപ്പടിയുമായി കാരുണ്യ ഫാർമസിയ...