Header Ads

  • Breaking News

    കൗമാര ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

    Monday, January 20, 2020 0

    അണ്ടര്‍ 19  ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയതുടക്കം.ശ്രീലങ്കയെ 90 റണ്‍സിനാണ് ഇന്ത്യ പരാജയപെടുത്തിയത്.ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിന്...

    ഫുട്‌ബോള്‍ മ​ത്സ​ര​ത്തി​ന് മുന്‍പ് ഗാലറി തകര്‍ന്നു വീണു; നിരവധി പേര്‍ക്ക് പരിക്ക്

    Sunday, January 19, 2020 0

    നൂ​റ​ണി: പാ​ല​ക്കാ​ട് നൂ​റ​ണി​യി​ല്‍ ഫു​ട്ബോ​ള്‍ മ​ത്സ​ര​ത്തി​ന് മു​ന്പ് ഗാ​ല​റി ത​ക​ര്‍​ന്ന് വീ​ണ് നാ​ല്‍​പ്പ​ത്ത​ഞ്ചോ​ളം പേ​ര്‍​ക്ക് പ​ര...

    വനത്തില്‍ ട്രക്കിങ്ങിന് പോയ മലയാളി യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു

    Sunday, January 19, 2020 0

    മേട്ടുപ്പാളയം: വന്യജീവി സങ്കേതത്തില്‍ ട്രക്കിംഗിന് പോയ മലയാളി യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കോയമ്ബത്തൂരിന് സമീപം പെരിയനായ...

    ബംഗളൂരു ഏകദിനത്തില്‍ ജയിച്ച ഇന്ത്യയ്ക്ക് പരമ്പര

    Sunday, January 19, 2020 0

    ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്റെ മിന്നും ജയം. ബംഗളൂരു ഏകദിനത്തില്‍ വിജയിച്ച ഇന്ത്യ...

    വളാഞ്ചേരി പീഡനം: നാല് പെണ്‍കുട്ടികള്‍ക്കും സംരക്ഷണം ഉറപ്പാക്കുമെന്ന് മലപ്പുറം ശിശുക്ഷേമ സമിതി

    Sunday, January 19, 2020 0

    മലപ്പുറം: വളാഞ്ചേരിയിൽ പിതാവിന്‍റെ പീഡനത്തിനിരയായ നാല് പെൺമക്കൾക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് മലപ്പുറം ശിശുക്ഷേമ സമിതി. ദരിദ്രകുടുംബത്തിലെ...

    ബിജെപി ജില്ലാ പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ചു; നാല് ജില്ലകളിൽ തീ​രു​മാ​ന​മാ​യി​ല്ല

    Sunday, January 19, 2020 0

    തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രെ പ്ര​ഖ്യാ​പി​ച്ചു. വി.​വി. രാ​ജേ​ഷാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ...

    പയ്യോളി മനോജ് വധക്കേസ്: രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

    Sunday, January 19, 2020 0

    കോഴിക്കോട്: പയ്യോളി മനോജ് വധക്കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റില്‍. കൊലപാതകത്തിന് ശേഷം ദുബായിലേക്ക് കടന്ന വിപിൻദാസ്, ഗരീഷ് എന്നിവരെ കരിപ്പ...

    Post Top Ad

    Post Bottom Ad