പ്രിയതാരങ്ങൾ വീണ്ടും ഒന്നിച്ച്; സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്ന ‘വരനെ ആവശ്യമുണ്ട്’ലെ പുതിയ പോസ്റ്റർ തരംഗമാകുന്നു
യുവതാരം ദുൽഖർ സൽമാൻ വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട് .ദുൽഖർ സൽമാൻ, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ ...