മാമാങ്കത്തിലെ നായിക ഇനി ലാലേട്ടന്റെ റാമിൽ ? ചിത്രത്തിലേക്ക് പ്രാചിയെ പരിഗണിക്കാൻ കാരണം മോഹൻലാൽ മാമാങ്കം കണ്ടതിന് ശേഷം പറഞ്ഞ ഗംഭീര അഭിപ്രായം മൂലം
മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ദൃശ്യം. റീമേക്ക് ചെയ്യപെട്ട ഭാഷകളിലെല്ലാം ചിത്രം വൻ വിജയമായിരുന്നു. മോഹ...