Header Ads

  • Breaking News

    കണ്ണൂർ അലവിൽ കല്ലടത്തോടിന് സമീപം ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്

    Tuesday, April 09, 2019 0

    അലവിൽ കല്ലടത്തോട് ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം വെച്ചുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കൂടെ ഉണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേ...

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പരിശോധന; മൊബൈല്‍ ഫോണുകള്‍ പിടികൂടി

    Tuesday, April 09, 2019 0

    ക​ണ്ണൂ​ർ:  ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ത​ട​വു​കാ​രി​ൽ​നി​ന്നു ര​ണ്ടു മൊ​ബൈ​ൽ ഫോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ത്തു.ജ...

    ജില്ലയില്‍ നാളെ (10-04-2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍

    Tuesday, April 09, 2019 0

    പാപ്പിനിശ്ശേരി പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കച്ചേരിത്തറ, ഇരിണാവ് ഡാം, മടക്കര ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 10) രാവിലെ...

    വേനലവധി യാത്രയിലും കണ്ണൂർ പറക്കുന്നു

    Tuesday, April 09, 2019 0

    മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വേനലവധി യാത്രക്കാരുടെ തിരക്ക്. ‘ബൾക്ക് ബുക്കിങ്’ വഴി കണ്ണൂർ‌ രാജ്യാന്തര വിമാനത്താവളത്തിൽ ...

    കേരള രാഷ്ട്രീയത്തില്‍ നികത്താനാകാത്ത നഷ്ടം : കെ.എം മാണിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

    Tuesday, April 09, 2019 0

    ശ്രീ. കെ.എം. മാണിയുടെ നിര്യാണം കേരള രാഷ്ട്രീയത്തിലെ നികത്താനാവാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഗത്ഭനായ നിയമസഭാ സമാജിക...

    കെഎം മാണി അന്തരിച്ചു

    Tuesday, April 09, 2019 0

    കേരളാ കോൺഗ്രസ് എം ചെയർമാനും എംഎല്‍എയുമായ കെ എം മാണി അന്തരിച്ചു. ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴി...

    പയ്യന്നൂരിൽ കാടിന് നടുവില്‍ രഹസ്യമായി പ്രവര്‍ത്തിച്ചു വന്നിരുന്ന നാടന്‍ ചാരായ വാറ്റുകേന്ദ്രം എസ്‌സൈസ് സംഘം തകര്‍ത്തു.

    Tuesday, April 09, 2019 0

    പയ്യന്നൂര്‍:  രാമന്തളി ചിറ്റടിയിലെ ജനവാസമില്ലാത്ത പ്രദേശത്തെ കാടിന് നടുവില്‍ രഹസ്യമായി പ്രവര്‍ത്തിച്ചു വന്നിരുന്ന നാടന്‍ ചാരായ വാറ്റുകേ...

    Post Top Ad

    Post Bottom Ad