ഫേസ്ബുക്കിലെ സുരക്ഷാ വീഴ്ച കണ്ടെത്തി വൈറ്റ്ഹാറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് മലയാളി ടെക്കി; ലിസ്റ്റിൽ ഇടം നേടുന്ന ആദ്യ മലബാറുകാരൻ എന്ന നേട്ടം ഇനി ശ്രീദീപിന് സ്വന്തം
ഫേസ്ബുക്കിലെ സുരക്ഷാ വീഴ്ച കണ്ടെത്തി ഫേസ്ബുക്ക് വൈറ്റ് ഹാറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് കണ്ണൂർ സ്വദേശി. കണ്ണൂർ അലവിൽ സ്വദേശിയായ ശ്രീദീപ് ...