കോഴിക്കോട് നിപ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു
അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടിക്ക് ഛര്‍ദിയും മസ്തിഷ്ക ജ്വരവുമുണ്ടായിരുന്നു. രാത്രിയോടെ നില വഷളാകുകയായിരുന്നു...
അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടിക്ക് ഛര്‍ദിയും മസ്തിഷ്ക ജ്വരവുമുണ്ടായിരുന്നു. രാത്രിയോടെ നില വഷളാകുകയായിരുന്നു...
കൂത്തുപറമ്പ്: കൂത്തുപറമ്പിനടുത്ത എരുവട്ടിയിൽ 14 വയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. കൂവ്വപ്പാടിയിലെ ശ്യാമിൽ ആണ് മരിച്ചത്. ശനിയാഴ...
മലപ്പുറം: തിരൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. പ്രഭാത സവാരിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. തിരൂര്‍ പരന്നേക്കാട് സ്വദേശി അജി...
പ്രശസ്ത പത്രപ്രവർത്തകനും മുൻ ബിജെപി എംപിയുമായ ചന്ദൻ മിത്ര അന്തരിച്ചു. ദീർഘകാലമായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴ...
തളിപ്പറമ്പിൽ സൂം എന്ന പേരില്‍ സ്റ്റുഡിയോ നടത്തിവരുകയായിരുന്ന ഫോട്ടോഗ്രാഫര്‍ മരിച്ചു തളിപ്പറമ്ബ്: കാര്‍ നിയന്ത്രണം വിട്ട് വീടിന് ...
ബംഗളൂരു: ബംഗളൂരു നഗരത്തില്‍ നിയന്ത്രണംവിട്ട കാര്‍ അപകടത്തില്‍പെട്ട് മരിച്ചവരില്‍ രണ്ടു മലയാളികളും. ഇവര്‍ ഉള്‍പ്പെടെ ഏഴു പേരാണ് മരിച്ച...
താവം ദേവീവിലാസം എൽ പി സ്കൂളിന് സമീപത്തെ കെ വി ഹരിഹരൻ (42) കോവിഡ് ബാധിച്ചുമരണപ്പെട്ടു. പരേതനായ പി ഐ രാധാകൃഷ്ണൻ നമ്പ്യാരുടെയും, യശോദയുടെയും...
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിച്ചു രണ്ട് മരണം. പുലര്‍ച്ചെ രണ്ട് മണിയോടെ ബാപ്പു വൈദ്യര് ജംഗ്ഷന് ഭാഗത്ത് ആയിരുന്നു അപ...
കേളകം: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒമ്പതിൽ 17കാരൻ തൂങ്ങിമരിച്ച നിലയിൽ. കൂട്ടായി-ഷൈല ദമ്പതികളുടെ ഏക മകൻ ജിത്തുവി...
കോതമംഗലം: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഗര്‍ഭിണി ശസ്ത്രക്രിയ നടത്തി കുട്ടിയെ പുറത്തെടുത്തതിന്...
തിരുവനന്തപുരം: ഭര്‍ത്താവുമൊത്ത് ബൈക്കില്‍ യാത്ര ചെയ്യവേ യുവതി ടാറ്റ സുമോയ്ക്ക് അടിയിൽ പെട്ട് മരിച്ചു. മംഗലാപുരം വാലിക്കോണം വെയിലൂര്‍ ചീ...
പാചക പരീക്ഷണങ്ങളിലൂടെ മലയാളികളുടെ അടുക്കളകൾ ഇരു കൈനീട്ടി സ്വീകരിച്ച വ്യക്തിത്വമായിരുന്നു നൗഷാദിന്റേത്. ഒട്ടേറെ പാചക പരിപാടികളിൽ ...
കഴക്കൂട്ടം: കല്ലംപള്ളിയ്ക്ക് സമീപം ഓട്ടോയും കാറും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. കഴക്കൂട്ടം സാജി ആശുപത്രിക്ക് സമീപം കുറ്റി...
കൊച്ചി: ഇരട്ടക്കുട്ടികൾക്കൊപ്പം റിസോർട്ടിൽ താമസിച്ചിരുന്ന യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. മൂന്ന് വയസ് പ്രായമുള്ള കുട്ടികൾ റിസോർട്ടിന്...
കുന്നംകുളം: ബൈക്കില്‍ സഞ്ചരിക്കുന്നതിന് ഇടയില്‍ കുട നിവര്‍ത്തിയ സ്ത്രീ റോഡില്‍ തലയിടിച്ച് വീണ് മരിച്ചു. ചൊവ്വന്നൂര്‍ കുട്ടന്‍കുളം കുട്ടന...
തൃശൂര്‍: പ റന്നുവന്ന മയില്‍ ബൈക്കിലിടിച്ച് നവദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഭര്‍ത്താവ് മരിച്ചു. ഭാര്യക്ക് പരിക്കേറ...
മലപ്പുറം: മൊബൈലിൽ വീഡിയോ എടുക്കുന്നതിനിടെ യുവാവ് കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ചു. നടുവത്ത് പുത്തൻ...
കോഴിക്കോട്: പുതിയ സൈക്കിള്‍ കൂട്ടുകാരെ കാണിക്കാൻ ആദ്യമായി റോഡിലിറങ്ങി പരിക്കേറ്റ എട്ടാം ക്ലാസുകാരി ആശുപത്രിയിൽ മരിച്ചു. സൈക്കിള്‍ റോഡിലേക...
കൊവിഡ് വകഭേദമായ ഡെൽറ്റ പ്ലസ് ബാധിച്ച് രാജ്യത്തെ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. മുംബൈയിലാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്ന...