Header Ads

  • Breaking News

    മുൻ ബിജെപി എംപി ചന്ദൻ മിത്ര അന്തരിച്ചു


    പ്രശസ്ത പത്രപ്രവർത്തകനും മുൻ ബിജെപി എംപിയുമായ ചന്ദൻ മിത്ര അന്തരിച്ചു. ദീർഘകാലമായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ചന്ദൻ മിത്രയുടെ കുഷൻ മിത്രയാണ് മരണ വിവരം അറിയിച്ചത്. ദില്ലിയിലെ വസതിയിൽ വെച്ചാണ് അന്ത്യം. പയനീർ ദിനപത്രത്തിന്റെ ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായിരുന്നു. മധ്യപ്രദേശിൽ നിന്ന് ചന്ദൻ മിത്ര രണ്ട് തവണ രാജ്യസഭാ എംപി ആയിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad