Header Ads

  • Breaking News

    താവം ദേവീവിലാസം എൽ പി സ്‌കൂളിന് സമീപത്തെ കെ വി ഹരിഹരൻ കോവിഡ് ബാധിച്ചുമരണപ്പെട്ടു

     


    താവം ദേവീവിലാസം എൽ പി സ്‌കൂളിന് സമീപത്തെ കെ വി ഹരിഹരൻ (42) കോവിഡ് ബാധിച്ചുമരണപ്പെട്ടു.

    പരേതനായ പി ഐ രാധാകൃഷ്ണൻ നമ്പ്യാരുടെയും, യശോദയുടെയും മകനാണ്. ഭാര്യ- പഞ്ചമി. മക്കൾ- ശ്രീഹരി, ഹിമ. സഹോദരൻ ജയൻ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad