Header Ads

  • Breaking News

    കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്ലേറ്റ്‌ലെറ്റ്‌ റിച്ച്‌ പ്ലാസ്‌മ ക്ലിനിക്ക്‌ ഇന്ന്‌ തുറക്കും



    കണ്ണൂർ : ജില്ലാ ആശുപത്രിയിൽ പ്ലേറ്റ്‌ലെറ്റ്‌ റിച്ച്‌ പ്ലാസ്‌മ (പിആർപി) യൂണിറ്റിന്റെ ഉദ്‌ഘാടനം ചൊവ്വ രാവിലെ പത്തിന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ നിർവഹിക്കും. സൗന്ദര്യ–കേശ സംരക്ഷണത്തിനുള്ള ട്രീറ്റ്മെന്റുകൾ പൂർണമായും ആയുർവേദ ഔഷധങ്ങൾ ഉപയോഗിച്ചാണ്‌.


    No comments

    Post Top Ad

    Post Bottom Ad