Header Ads

  • Breaking News

    'ജനാധിപത്യത്തിൽ നിരോധനം ഒന്നിനും പരിഹാരമല്ല,നിരോധിക്കുന്ന സംഘടനകൾ മറ്റു മാർഗത്തിൽ പ്രവർത്തിക്കും' എ കെ ആന്‍റണി





    ദില്ലി:പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ ഏ കെ ആന്‍റണി .ജനാധിപത്യത്തിൽ നിരോധനം ഒന്നിനും പരിഹാരമല്ല.അക്രമസംഭവങ്ങൾ ആര് നടത്തിയാലും നിയമ നടപടി സ്വീകരിക്കണം.നിരോധിക്കുന്ന സംഘടനകൾ മറ്റു മാർഗത്തിൽ പ്രവർത്തിക്കും.നിരോധിക്കുകയാണെങ്കിൽ അതുപോലെ നിരോധിക്കേണ്ട മറ്റു പല സംഘടനകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.


    No comments

    Post Top Ad

    Post Bottom Ad