Header Ads

  • Breaking News

    കണ്ണോം ചൂട്ടപ്പറമ്പിലെ വണ്ണാപ്പുരയിൽ യശോദ (66) അന്തരിച്ചു

    കണ്ണോം ചൂട്ടപ്പറമ്പിലെ വണ്ണാപ്പുരയിൽ യശോദ (66) അന്തരിച്ചു. ഭർത്താവ് പൊടിക്കളം പറമ്പിൽ ഒതേനൻ, മക്കൾ: ഷീജ, സന്തോഷ്‌, സുനന്ത്. മരുമക്കൾ: സുരേശൻ (ചെപ്പനൂൽ), ഷൈജ (കുന്നരു ), സരിത (പുളിമ്പറമ്പ് ). സഹോദരങ്ങൾ: ദേവകി (കൂവോട്) കല്യാണി (കൂവോട് ). സംസ്കാരം 11 മണിക്ക് കണ്ണോം പൊതുശ്‌മശാനത്തിൽ.

    No comments

    Post Top Ad

    Post Bottom Ad