കണ്ണവത്തിന് സമീപം ചുണ്ടയിൽ കാർ മരത്തിലിടിച്ച് അപകടം. പേരാവൂർ കെ.കെ.ബാർ മാനേജർ കൊമ്മേരിയിലെ കുന്നുമ്പ്രാൻ അനിൽ കുമാറാണ് (40)മരിച്ചത്. ഗുരുതര പരിക്കേറ്റ പരിക്കേറ്റ അനിലിന്റെ ഭാര്യയെയും രണ്ട് കുട്ടികളെയും കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട്അഞ്ചു മണിയോടെയാണ് അപകടം.
No comments
Post a Comment