കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജില്‍ ബസ് ഡ്രൈവറുടെയും ക്ലീനറുടെയും ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
പ്രായപരധി 60 വയസ്സില്‍ കുറവ്. താല്പര്യമുള്ളവർ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകള്‍ സഹിതം മെയ് 27 ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാകണം.
No comments
Post a Comment