ഏഴോം ഗ്രാമപഞ്ചായത്തിൽ ഇന്ന് (15-11-2021) 7 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
Type Here to Get Search Results !

ഏഴോം ഗ്രാമപഞ്ചായത്തിൽ ഇന്ന് (15-11-2021) 7 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

 


വാർഡ് 2 ൽ (കൊട്ടില) 4 പേർക്കും, 

വാർഡ് 7 ൽ (ഏഴോം) 2 പേർക്കും, 

വാർഡ്‌ 9 (ചെങ്ങൽ)  ഒരാൾക്കുമാണ്  കോവിഡ് 19 സ്ഥിരീകരിച്ചത്.

പഞ്ചായത്തിൽ ഇതുവരെ 2421 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 23 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. നിലവിൽ 25  ആക്റ്റീവ്  കേസുകളാണ് 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad