Header Ads

  • Breaking News

    മദ്യവും ലഹരി ഉൽപ്പന്നവും പിടികൂടി

    കർണ്ണാടക വീരാജ്പേട്ടയിൽ നിന്നും കാറിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 30 ലിറ്റർ മദ്യവും, 2500 രൂപ വില വരുന്ന നിരോധന പാൻ ഉൽപ്പന്നങ്ങളുമായി 2 പേരെ പിടികൂടി.

    കിളിയന്തറ എക്സൈസ് ചെക്ക്പോസ്റ്റിലെ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലാകുന്നത്.

    വടകര ഇരിങ്ങണ്ണൂർ സ്വദേശി വലിയ പറമ്പത്ത് വി പി അൻസാർ , തലശ്ശേരി തൂവക്കുന്ന് സ്വദേശി വടക്കേൽ പറമ്പത്ത് പി ജിജു എന്നിവരാണ് പിടിയിലായത് .

    കടത്താൻ ഉപയോഗിച്ച KL 18 U 8224 കാറും കസ്റ്റഡിയിലെടുത്തു


    No comments

    Post Top Ad

    Post Bottom Ad