Header Ads

  • Breaking News

    108എംപി ക്യാമറയില്‍ റെഡ്മി K40 സീരിയസ്സ് വിപണിയില്‍ എത്തുന്നു

    ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ലോക വിപണിയില്‍ പുറത്തിറങ്ങുന്നു .ഷവോമിയുടെ റെഡ്മി കെ 40 കൂടാതെ ഷവോമിയുടെ റെഡ്മി കെ 40 പ്രൊ എന്നി സ്മാര്‍ട്ട് ഫോണുകളാണ് ഉടന്‍ വിപണിയില്‍ എത്തുന്നത് .പുറത്തുവരുന്ന ഫീച്ചര്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഒരുപാടു മികച്ച സവിശേഷതകള്‍ തന്നെയാണ് നല്‍കിയിരിക്കുന്നത് . ഷവോമിയുടെ റെഡ്മി കെ 40 സ്മാര്‍ട്ട് ഫോണുകള്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം Snapdragon 870 പ്രോസ്സസറുകളിലും അതുപോലെ തന്നെ ഷവോമി

    No comments

    Post Top Ad

    Post Bottom Ad