Header Ads

  • Breaking News

    ഈ ആപ്പുകൾ നീക്കം ചെയ്തു

    ജോക്കർ മാൽവെയർ; ഈ ആപ്പുകൾ നീക്കം ചെയ്തുആൻഡ്രോയിഡ് ഫോണുകളെ ലക്ഷ്യം വെച്ചുവന്ന ജോക്കർ മാൽവെയറുകളെ തുടർന്ന് ചില ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു. Cheery Message, Relaxation Message, Memory Game, Loving Message, Friend SMS, contact Message, Compress image, App locker, Recover file, Remind Alarm-Alarm and timer and stopwatch app എന്നിവയാണ് നീക്കം ചെയ്തത്.

    No comments

    Post Top Ad

    Post Bottom Ad