Header Ads

  • Breaking News

    കെ.പി. ജാനകി അമ്മ നിര്യതയായി

    കടന്നപ്പള്ളിയിലെ കെ.പി. ജാനകി അമ്മ (73) അന്തരിച്ചു .പരേതനായ ഇ.എൻ കൃഷ്ണൻ നമ്പ്യാരുടെ ഭാര്യയാണ്.
    മക്കൾ കെ.പി.ഗംഗാധരൻ (കലക്ടറേറ്റ് കാസറഗോഡ്, എൻ.ജി.ഒ യൂനിയൻ കാസറഗോഡ് ജില്ലാ സെക്രട്ടറി ) ഗീത ( ഓലയമ്പാടി)
    ഉഷ (CHC ചെറുതാഴം,പിലാത്തറ)
    ഗണേശൻ (പടിഞ്ഞാറെക്കര വായനശാല ലൈബ്രേറിയൻ)
    മരുമക്കൾ നിത്യ ( GLPS തെക്കേക്കര)
    ബാലകൃഷ്ണൻ (ഇലക്ട്രീഷ്യൻ, ഓലയമ്പാടി)
    സഹോദരങ്ങൾ കെ. പി.ജനാർദ്ദനൻ (റേഷൻ ഷാപ്പ്, ഓലയമ്പാടി) പരേതരായ ശ്രീദേവി അമ്മ, കെ.പി.നാരായണൻ നമ്പ്യാർ, പാർവ്വതി അമ്മ,  സംസ്കാരം 11 മണിക്ക്

    No comments

    Post Top Ad

    Post Bottom Ad