Header Ads

  • Breaking News

    ശ​രീ​ര​ത്തി​ൽ കു​ട്ടി​ക​ളെ​ക്കൊ​ണ്ട് ചി​ത്രം വ​ര​പ്പി​ച്ചു; ര​ഹ​ന ഫാ​ത്തി​മ​യ്ക്കെ​തി​രേ കേ​സ്

     

     സ്വ​ന്തം ന​ഗ്ന​ശ​രീ​ര​ത്തി​ൽ കു​ട്ടി​ക​ളെ കൊ​ണ്ട് ചി​ത്രം വ​ര​പ്പി​ച്ച ര​ഹ​ന ഫാ​ത്തി​മ​യ്ക്കെ​തി​രേ കേ​സ്. ഐ​ടി ആ​ക്ട് പ്ര​കാ​രം തി​രു​വ​ല്ല പോ​ലീ​സാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

    ബി​ജെ​പി ഒ​ബി​സി മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​വി. അ​രു​ണ്‍​പ്ര​കാ​ശാ​ണ് പ​രാ​തി​ക്കാ​ര​ൻ. വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് ര​ഹ​ന ഫാ​ത്തി​മ​യ്ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. 

    No comments

    Post Top Ad

    Post Bottom Ad