Header Ads

  • Breaking News

    കണ്ണൂര്‍ കായലോട് ബൈക്ക് അപകടത്തിൽ 2 പേർ മരിച്ചു

    കണ്ണൂർ : 
    താഴെ കായലോട് ബൈക്ക് അപകടത്തിൽ 2 പേർ മരിച്ചു  മാവിലായി സ്വദേശികളായ വൈശാഖ് ( 25 - മിലിട്ടറി ) അഭിഷേക് ബാബു ( 21 ) എന്നിവരാണ് മരിച്ചത്.  പുലർച്ചെയായിരുന്നു അപകടം.  പറമ്പായി റോഡിന് സമീപം ബൈക്ക് മതിലിൽ ഇടിച്ച നിലയിലായിരുന്നു. റോഡരികിൽ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

    No comments

    Post Top Ad

    Post Bottom Ad