Header Ads

  • Breaking News

    സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ പ്രാദേശിക അവധി ചെങ്ങന്നൂര്‍ താലൂക്കില്‍


    ആലപ്പുഴ: 
    ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഫെബ്രുവരി ആറിന് പ്രാദേശിക അവധി നല്‍കി ജില്ല കലക്ടര്‍ ഉത്തരവായി.

    No comments

    Post Top Ad

    Post Bottom Ad