കൃഷണദാസ് (13 വയസ്സ് )എന്ന കുട്ടിയെ കാണാനില്ല
ഫോട്ടോയിൽ കാണുന്ന കൃഷണദാസ് (13 വയസ്സ് )എന്ന കുട്ടി തായിനേരി കുറിഞ്ഞി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന തോലാട്ട് ഹരിയുടെ മകൻ ആണ്. ഇന്ന് (28.02.20) രാവിലെ മുതൽ കാണാനില്ല .. രാവിലെ സ്‌കൂളിൽ പോയതാണ് അവിടെ എത്തിയിട്ടില്ല ..പയ്യന്നൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട് .. കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കൊടുത്ത നമ്പറിലോ ബന്ധപെടുക
+91 6282296636
+91 95447 48942

No comments
Post a Comment