Header Ads

  • Breaking News

    ആദ്യത്തെ 5G ഫോണിന്റെ ചിത്രം ചോർന്നു



    അടുത്ത വർഷം 5G ഫോണ്‍ പുറത്ത് എത്തിക്കുമെന്ന് പ്രഖ്യാപിച്ച വണ്‍പ്ലസിന്റെ 5 G ഫോണിന്റെ ചിത്രം ചോർന്നു. വണ്‍പ്ലസിന്റെ ഒരു മീറ്റിങ്ങിൽ വണ്‍പ്ലസ് 5G ഫോണിനെ പരിചയപ്പെടുത്തുന്ന ഫോട്ടോയാണ് ചോര്‍ന്നിരിക്കുന്നത്.

    ടെക് ലോകത്തെ രഹസ്യങ്ങള്‍ പുറത്തുവിടുന്ന ടെക് ഹാക്കര്‍ ട്വിറ്റര്‍ അക്കൌണ്ടായ @lshanAgarwal24 ൽ നിന്നുമാണ് ഈ ചിത്രം പുറത്തായിരിക്കുന്നത്.

    ചിത്രം പുറത്തു വന്നതോടെ അത് പുറത്തു വിട്ട ജീവനക്കാരനെ വണ്‍പ്ലസ് പിരിച്ചുവിട്ടെന്ന് ടെക്ക് സൈറ്റ് ജിഎസ്എം അരീന റിപ്പോര്‍ട്ട് ചെയ്യുന്നു.

    No comments

    Post Top Ad

    Post Bottom Ad