Header Ads

  • Breaking News

    എരിപുരം സിർക്കിൽ വീണ്ടും പൊളിച്ചുപണി

    എരിപുരം :
    എരിപുരം സിർക്കിൽ വീണ്ടും പൊളിച്ചുപണി . മാസങ്ങൾക്ക് മുന്നേ നിർമ്മാണം  പൂർത്തിയാക്കിയ  റോഡിൽ വീണ്ടും പൊളിച്ചുപണി ,
    എരിപുരം പോലീസ് സ്റ്റേഷനടുത്തുള്ള സിർക്കിളിലാണ് ഇന്ന് വീണ്ടും പൊളിച്ചുപണി എടുക്കുന്നത് . കാൽനടയാത്രക്കാർക്ക് റോഡ് ക്രോസ്സ് ചെയ്യാൻ സീബ്ര ലൈൻ വരച്ചത് ഡിവൈഡറിന്റെ മുകളിലെ കയറിപോകേണ്ട രീതിൽ ആയിരുന്നു . എന്നാൽ ഇപ്പോൾ ഡിവൈഡർ പൊളിച്ചുമാറ്റി വീണ്ടും സീബ്ര ലൈൻ ക്രോസ്സ് ചെയുന്നതിനായി ഇന്റർലോക്ക് പതിക്കുകയാണ്.


    No comments

    Post Top Ad

    Post Bottom Ad