Header Ads

  • Breaking News

    ‏إظهار الرسائل ذات التسميات Accident. إظهار كافة الرسائل
    ‏إظهار الرسائل ذات التسميات Accident. إظهار كافة الرسائل

    ക​ണ്ണൂ​ര്‍ - ത​ല​ശ്ശേ​രി ദേ​ശീ​യ​പാ​ത​യി​ല്‍ വാഹനാപകടം: ഗതാഗതം തടസ്സപ്പെട്ടു

    الثلاثاء, أغسطس 10, 2021 0

    മു​ഴ​പ്പി​ല​ങ്ങാ​ട്:   ക​ണ്ണൂ​ര്‍ - ത​ല​ശ്ശേ​രി ദേ​ശീ​യ​പാ​ത​യി​ല്‍ വാ​ഹ​നാ​പ​ക​ട​ങ്ങ​ളെ തു​ട​ര്‍​ന്ന്​ മ​ണി​ക്കൂ​റു​ക​ളോ​ളം​ വാ​ഹ​ന​ഗ​താ​ഗ​...

    തളിപ്പറമ്പ് ; ഓട്ടോടാക്സി പതിനഞ്ചടി താഴ്ച്ചയിലെക്ക് മറിഞ്ഞു ഡ്രൈവറും യാത്രക്കാരനും അൽഭുതകരമായി രക്ഷപ്പെട്ടു

    الاثنين, يوليو 26, 2021 0

    തളിപ്പറമ്പ്: ഓട്ടോടാക്സി പതിനഞ്ചടി താഴ്ച്ചയിലേക്ക് മറിഞ്ഞു. ഡ്രൈവറും യാത്രക്കാരനും അൽഭുതകരമായി രക്ഷപ്പെട്ടു. പട്ടുവം വെള്ളിക്കീൽ...

    കണ്ണൂരില്‍ നോട്ടുമായി പോയ വാനും ലോറിയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

    الجمعة, يوليو 23, 2021 0

    കണ്ണൂര്‍: കണ്ണൂരില്‍ കറന്‍സി നോട്ടുമായി പോയ വാനും ലോറിയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു കണ്ണപുരത്താ...

    കണ്ണൂരിൽ ബ​സ് മ​ര​ത്തി​ലി​ടി​ച്ച്‌ നാ​ല് പേ​ര്‍​ക്ക് പ​രി​ക്ക്

    الاثنين, يوليو 19, 2021 0

    ക​ണ്ണൂ​ര്‍: മാ​ക്കൂ​ട്ടം ചു​ര​ത്തി​ല്‍ പാ​മ്ബാ​ടി​ക്ക് സ​മീ​പം സ്വ​കാ​ര്യ വോ​ള്‍​വോ ബ​സ് മ​ര​ത്തി​ലി​ടി​ച്ച്‌ ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പ​ടെ നാ​...

    എരിപുരത്ത് ആംബുലൻസ്, കാർ , പിക്കപ് വാൻ എന്നിവ അപകടത്തിൽ പെട്ടു

    الخميس, يوليو 15, 2021 0

    പഴയങ്ങാടി: പിലാത്തറ പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ വീണ്ടും അപകടം. എരിപുരത്താണ് വാഹനാപകടമുണ്ടായത്.എരിപുരത്തിനും അടുത്തിലേയ്ക്ക...

    മാനന്തവാടി മെഡിക്കല്‍ കോളജിലെക്ക് ഓക്‌സിജനുമായി വന്ന വാഹനം മറിഞ്ഞു

    الاثنين, مايو 03, 2021 0

    വയനാട്:  ഓക്‌സിജനുമായെത്തിയ വാഹനം മറിഞ്ഞു. മാനന്തവാടി മെഡിക്കല്‍ കോളജിലെക്ക് ഓക്‌സിജനുമായെത്തിയ വാഹനം മറിഞ്ഞു. ചുണ്ടയില്‍ വെച്ച്‌ പുലര്‍ച...

    കമ്പിൽ ടൗണിൽ കാറിടിച്ച് വഴിയാത്രക്കാരന് പരിക്ക്

    الثلاثاء, أبريل 27, 2021 0

      കമ്പിൽ:  കമ്പിൽ ടൗണിൽ എ.പിസ്റ്റോറിനു മുന്നിൽ കാറിടിച്ച് ഹോട്ടൽ തൊഴിലാളിയായ വഴിയാത്രക്കാരന് പരിക്കേറ്റു കമ്പിൽ പാട്ടയത്തുള്ള രാകേഷിനാണ് ...

    വാഹനാപകടം തുടർക്കഥയാകുന്നു; പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ താവത്ത് വാഹനാപകടം ഡ്രൈവർ പിലാത്തറ സ്വദേശി മൈജു ഇഗ്നേഷിയസ് മരണപ്പെട്ടു

    الجمعة, أبريل 23, 2021 0

      പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ  വാഹനാപകടം തുടർക്കഥയാകുന്നു.താവത്ത് റോഡരികിൽ ഗോടൗണിൽ ചരക്കിറക്കാൻ വന്ന ലോറിയുടെ പിന്നിൽ പിക്കപ്...

    പ്രചാരണത്തിനിടെ വാഹനാപകടം; കോൺഗ്രസ് പ്രവർത്തകൻ മരിച്ചു

    الخميس, أبريل 01, 2021 0

    തിരുവനന്തപുരം:  തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രദീപാണ് മരിച്ചത്. അരുവിക്കര...

    ബൈക്ക് അപകടത്തില്‍ പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിലേക്ക് കൊണ്ടു പോകവേ വീണ്ടും അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

    الجمعة, مارس 26, 2021 0

    ആലപ്പുഴ:ബൈക്ക് അപകടത്തില്‍ പരിക്കേറ്റ വീട്ടമ്മയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകവേ സൂപ്പര്‍ ഫാസ്റ്റ് ആംബുലന്‍സിനെ ഇടിച്ചു തെറിപ്പി...

    പരിയാരം വായാട് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു

    الجمعة, مارس 19, 2021 0

    പരിയാരം:  പരിയാരം വായാട് സിമന്റ് കട്ട കയറ്റി വരികയായിരുന്ന ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അന്യസംസ്ഥാനതൊഴിലാളി മരിച്ചു. ലോറിയിലെ ക്ല...

    ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

    الخميس, مارس 11, 2021 0

    കോഴിക്കോട്:  ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. മണ്ണാര്‍ക്കാട് സ്വദേശിയും കുറ്റ്യാടി മുള്ളന്‍കുന്നില്‍ സ്ഥിരതാമസക്കാരനുമായ രാമ...

    താവം മേൽപ്പാലത്തിൽ വാഹനാപകടം;നരികോട് സ്വദേശിയായ യുവാവ് മരിച്ചു

    الأربعاء, مارس 10, 2021 0

    താവം റെയിൽവേ മേൽപ്പാലത്തിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ ഏഴോം നരികോട് സ്വദേശി പി.സി.ഷാറാഫുദ്ധീൻ(29) മരിച്ച...

    താമരശ്ശേരി ചുരത്തിൽ നിയന്ത്രണവും കുറ്റ്യാടിയിൽ ഗതാഗതക്കുരുക്കും

    الاثنين, مارس 01, 2021 0

    താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണങ്ങളെത്തുടര്‍ന്ന് കൂടുതല്‍ വാഹനങ്ങള്‍ കടന്നുപോകുന്ന കുറ്റ്യാടി ചുരത്തില്‍ അപകടങ്ങളും ഗതാഗതക്കുരുക്കും പത...

    ബൈക്കപകടത്തിൽ വിദ്യാർത്ഥി മരിച്ചു

    الاثنين, فبراير 22, 2021 0

    ദേശീയ പാതയിൽ കണ്ടോത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പിന്സീറ്റിലിരുന്ന വിദ്യാർത്ഥി മരിച്ചു.ഏഴിമല നറിമടയിലെ കല്ലുവേട്ടാമല ബാബുവിന്റെയും മർഗര...

    ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

    الثلاثاء, فبراير 16, 2021 0

    കാഞ്ഞങ്ങാട് : ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. പള്ളിക്കര പുതിയക്കടപ്പുറത്തെ വിനോദാ (30)ണ് മരിച്ചത്. കണ്ണൂര്‍ ഭാഗത്ത് നിന്നും മംഗ...

    അഞ്ജാത വാഹനമിടിച്ച് ബാങ്ക് ജീവനക്കാരൻ മരിച്ചു

    السبت, فبراير 13, 2021 0

      മുണ്ടേരി:  വാഹനമിടിച്ച് ബാങ്ക് ജീവനക്കാരൻ മരിച്ചു. പടന്നോട്ട് എടക്കണമ്പേത്ത് ഹൗസിൽ എം ഷമൽ (28) ആണ് മരിച്ചത്. മൗവ്വഞ്ചേരി ബേങ്ക് മുണ്ടേരിമട...

    എരിപുരത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

    الاثنين, فبراير 08, 2021 0

      പഴയങ്ങാടി:  എരിപുരത്തുള്ള പഴയങ്ങാടി താലൂക്കാശുപത്രിക്ക് സമീപത്തായി പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ ആംബുലൻസ് വാനും കാറും കൂ...

    Post Top Ad

    Post Bottom Ad