Header Ads

  • Breaking News

    വാഹനാപകടം തുടർക്കഥയാകുന്നു; പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ താവത്ത് വാഹനാപകടം ഡ്രൈവർ പിലാത്തറ സ്വദേശി മൈജു ഇഗ്നേഷിയസ് മരണപ്പെട്ടു

     


    പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ  വാഹനാപകടം തുടർക്കഥയാകുന്നു.താവത്ത് റോഡരികിൽ ഗോടൗണിൽ ചരക്കിറക്കാൻ വന്ന ലോറിയുടെ പിന്നിൽ പിക്കപ്പ് വന്ന് ഇടിചാണ് അപകടം ഉണ്ടായത്. പിക്കപ്പ് ഡ്രൈവർ പിലാത്തറ സ്വദേശി മൈജു ഇഗ്നേഷിയസ് സംഭവ സ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടു.

    കെ.എസ്. ടി.പി റോഡിൽ എരിപുരം സർക്കിളിൽ കഴിഞ്ഞ ദിവസം ചരക്ക് ലോറി കെട്ടിടത്തിൽ ഇടിച്ച് അപകടത്തിൽ പെട്ടിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad