Header Ads

  • Breaking News

    ‏إظهار الرسائل ذات التسميات Eripuram. إظهار كافة الرسائل
    ‏إظهار الرسائل ذات التسميات Eripuram. إظهار كافة الرسائل

    എരിപുരത്ത് വീണ്ടും ടാങ്കർ ലോറി അപകടം

    الثلاثاء, أبريل 12, 2022 0

      'പഴയങ്ങാടി:  എരിപുരത്ത് ടാങ്കർ ലോറി അപകടം തുടർക്കഥയാകുന്നു.തിങ്കളാഴ്ച രാത്രിയിലാണ് വീണ്ടും അപകടം ഉണ്ടായത്. അപകടത്തിൽ സമീപത്തുള്ള ചായക്...

    എരിപുരം ട്രാഫിക് സർക്കിളിൽ വാഹനം ഇടിച്ചുകയറി അപകടത്തിൽ പെട്ടു.

    الجمعة, سبتمبر 24, 2021 0

    ട്രാഫിക് സർക്കിളിലെ പൂന്തോട്ടം വാഹനം കയറി നശിച്ച നിലയിൽ അപകടം തുടർക്കഥയാകുന്നു... എരിപുരം ട്രാഫിക് സർക്കിളിൽ വാഹനം ഇടിച്ചുകയറി അ...

    ഡിസംബറിൽ കണ്ണൂർ ജില്ലാ സമ്മേളനം മാടായി ഏരിയയിലെ എരിപുരത്ത്

    الأربعاء, أغسطس 25, 2021 0

    കണ്ണൂർ  സിപിഐ എം 23-ാം പാർടി കോൺഗ്രസിനുമുന്നോടിയായി കണ്ണൂർ ജില്ലാ സമ്മേളനം മാടായി ഏരിയയിലെ എരിപുരത്ത്. ഡിസംബർ പകുതിയോടെയാകും സമ്മേളനം. പൊളിറ...

    എരിപുരത്ത് ആംബുലൻസ്, കാർ , പിക്കപ് വാൻ എന്നിവ അപകടത്തിൽ പെട്ടു

    الخميس, يوليو 15, 2021 0

    പഴയങ്ങാടി: പിലാത്തറ പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ വീണ്ടും അപകടം. എരിപുരത്താണ് വാഹനാപകടമുണ്ടായത്.എരിപുരത്തിനും അടുത്തിലേയ്ക്ക...

    എരിപുരത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

    الاثنين, فبراير 08, 2021 0

      പഴയങ്ങാടി:  എരിപുരത്തുള്ള പഴയങ്ങാടി താലൂക്കാശുപത്രിക്ക് സമീപത്തായി പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ ആംബുലൻസ് വാനും കാറും കൂ...

    പഴങ്ങാടിയിൽ നിയന്ത്രണംവിട്ട കാർ മറിഞ്ഞ് മൂന്നുപേർക്ക്പരുക്ക്

    الاثنين, فبراير 17, 2020 0

    പഴയങ്ങാടി : എരിപുരം പൊലിസ് സ്റ്റേഷന് സമീപത്തെ റൗണ്ട് ബോട്ടിനടുത്ത് നിയന്ത്രണംവിട്ട കാർ മറിഞ്ഞ് മൂന്നുപേർക്ക്പരുക്ക് . ഇന്നലെ രാവിലെ ...

    എരിപുരത്ത് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ഇടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

    الجمعة, فبراير 07, 2020 0

    പഴയങ്ങാടി എരിപുരത്ത് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ഇടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ഇന്നലെ രാവിലെ പത്ത് മണിയോടെ യാണ് അപകടം...

    എരിപുരം -വെങ്ങര-മുട്ടം റോഡ് പ്രവൃത്തി ഏപ്രിൽ അവസാന വാരം പൂർത്തികരിക്കണം: ടി വി രാജേഷ് എംഎൽഎ

    الخميس, يناير 30, 2020 0

    എരിപുരം -വെങ്ങര-മുട്ടം റോഡ് പ്രവൃത്തി ഏപ്രിൽ അവസാന വാരം  പൂർത്തികരിക്കണമെന്ന് ടി വി രാജേഷ് എംഎൽ എ ഉദ്യോഗസ്ഥർക്കും കരാറുകാരനും കർശന നിർദ...

    പ്രമുഖ കോണ്ഗ്രസ് നേതാവ് വിഎന് എരിപുരം ഓഫീസില് കുഴഞ്ഞ് വീണ് മരിച്ചു.

    الأربعاء, ديسمبر 18, 2019 0

    പഴയങ്ങാടി : പ്രമുഖ കോണ്ഗ്രസ് നേതാവ് വിഎന് എരിപുരം ഓഫീസില് കുഴഞ്ഞ് വീണ് മരിച്ചു. കോണ്ഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരം സന്ദര്ശിക്കവെ കുഴഞ്ഞ...

    വാഹനമിടിച്ച് എരിപുരം കെ.എസ്.ടി.പി റോഡിലെ ഡിവൈഡര്‍ തകര്‍ന്നു

    الاثنين, ديسمبر 02, 2019 0

    വാഹനമിടിച്ച് എരിപുരത്ത് കെ.എസ്.ടി.പി റോഡിലെ ഡിവൈഡര്‍ തകര്‍ന്നു. അപകടം തിങ്കളാഴ്ച പുലര്‍ച്ചയോടെ. പിലാത്തറ- പാപ്പിനിശ്ശേരി കെ എസ് ടി പി ...

    എരിപുരം സ്പോർട്‌സ് അക്കാദമിക്ക് വീണ്ടും മിന്നുന്ന വിജയം

    الأحد, نوفمبر 17, 2019 0

    കണ്ണൂർ ജില്ലാ ഫുട്‌ബോൾ ലീഗ് ടൂർണമെന്റിന്റെ രണ്ടാമത് മത്സരത്തിൽ വീനസ് ക്ലബ്ബ് കക്കാടിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് എരിപുരം സ്പോർഴ്‌സ് അക്...

    കൗമാര മനസുകളെ അറിയാൻ രക്ഷിതാക്കൾക്ക് പഠന ക്ലാസ്

    الأربعاء, نوفمبر 13, 2019 0

    കൗമാരക്കാർക്കിടയിൽ വളർന്നു വരുന്ന ഒളിച്ചോട്ടം ,ആത്മഹത്യാ പ്രവണത, പഠന താൽപര്യമില്ലായ്മ, മൊബൈൽ അടിമത്തം എന്നിവ തടയുന്നതിൽ ഫലപ്രദമായി ഇടപെ...

    എരിപുരം താഴെയിൽ‌ ബസ്ബേയും കാത്തിരിപ്പു കേന്ദ്രവുമില്ല; യാത്രക്കാർ ദുരിതത്തിൽ

    الثلاثاء, أكتوبر 29, 2019 0

    പഴയങ്ങാടി:  പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡ് നവീകരിച്ചതിനെത്തുടർന്ന് വാഹനം കടന്നുപോകുന്ന റോഡിൽ എരിപുരം താഴെ യാത്രക്കാർക്ക് ക...

    പ്ലസ് വൺ,പത്താംതരം - തുല്യതാപoനം: അപേക്ഷ ക്ഷണിച്ചു

    الأربعاء, سبتمبر 18, 2019 0

    കേരള സർക്കാറിന്റെ പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷനും ചേർന്ന് നടത്തുന്ന പത്താംതരം ,ഹയർ സെക്കണ്ടറി (പ്ലസ് വൺ ) തുല്യതാപഠനപ...

    എരിപുരത്ത് തെയ്യം പഠനക്കളരി തുടങ്ങി

    الأحد, سبتمبر 08, 2019 0

    കേരള നാടൻകലാ അക്കാദമി, എരിപുരം തെയ്യം അനുഷ്ഠാനപഠനകേന്ദ്രം ചേർന്ന് എരിപുരത്ത് തെയ്യം പഠനക്കളരി തുടങ്ങി. എരിപുരം റസ്റ്റ് ഹൗസിൽ ടി.വി.രാജേഷ...

    എരിപുരം ട്രാഫിക് സർക്കിൾ ഇരുട്ടിൽ

    الخميس, أغسطس 29, 2019 0

    പഴയങ്ങാടി: പിലാത്തറ പഴയങ്ങാടി കെ എസ് ടി പി റോഡിലെ എരിപുരം പഴയയങ്ങാടി പോലീസ് സ്റ്റേഷന് സമീപത്തെ ട്രാഫിക്ക് സർക്കിൾ രാത്രിയാൽ ഇരുട്ടിലാണ...

    മണ്ണിടിച്ചിൽ; പുല്ലാഞ്ഞിടയിൽ സംരക്ഷണ ഭിത്തി നിർമിക്കും

    الخميس, أغسطس 15, 2019 0

    എരിപുരം - കുപ്പം റോഡിൽ അടുത്തില പുല്ലാഞ്ഞിടയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് സംരക്ഷണ ഭിത്തി നിർമിക്കുമെന്ന് ടി വി രാജേഷ് എംഎൽഎ അറിയിച്ചു....

    അനധികൃത പാർക്കിങ് താഴിട്ടുപൂട്ടി പഴയങ്ങാടി പോലീസ്

    الجمعة, يوليو 26, 2019 0

    പഴയങ്ങാടി: അനധികൃത പാർക്കിങ് താഴിട്ടുപൂട്ടി പഴയങ്ങാടി പോലീസ്. എരിപുരം - പഴയങ്ങാടി കെ എസ് ടി  പി  റോഡിൽ അനധികൃതമായി പാർക്ക് ചെയ്ത വാഹനങ...

    മാ​ടാ​യി കോ​ള​ജി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി ബ​സി​ൽ നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നു മു​ന്പ് ബ​സ് മു​ന്നോ​ട്ടെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് വ​സ്ത്രം കു​ടു​ങ്ങി കീ​റു​ക​യും ക​ണ്ട​ക്ട​ർ മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത​തും ചോ​ദ്യം ചെ​യ്ത എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന് മ​ർ​ദ​നം

    السبت, يوليو 20, 2019 0

    പ​ഴ​യ​ങ്ങാ​ടി:  മാ​ടാ​യി കോ​ള​ജി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി ബ​സി​ൽ നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നു മു​ന്പ് ബ​സ് മു​ന്നോ​...

    Post Top Ad

    Post Bottom Ad