Header Ads

  • Breaking News

    ‏إظهار الرسائل ذات التسميات Accident. إظهار كافة الرسائل
    ‏إظهار الرسائل ذات التسميات Accident. إظهار كافة الرسائل

    കണ്ണൂര്‍: ചെണ്ടമേളം കാണാനിറങ്ങിയ നവ്യ കണ്മുന്നിൽ കണ്ടത് സ്വന്തം അച്ഛന്റെയും മകന്റെയും ദാരുണാന്ത്യം; എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ചുറ്റും നിന്നവർ: നാടിന് നോവായി വാഹനാപകടം

    السبت, مايو 21, 2022 0

      കണ്ണൂര്‍:  ചിറക്കല്‍ പള്ളിക്കുളത്തെ മാര്‍ബിള്‍ ഷോറും ഉദ്ഘാടനത്തിന് നടക്കുന്ന ചെണ്ടമേളം കാണാന്‍ ഇറങ്ങിയതാണ് കണ്ണൂര്‍ ചിറക്കല്‍ സ്വദേശിയായ ന...

    കണ്ണൂരിൽ വാഹനാപകടം : ടാങ്കർ ലോറി ബൈക്കിലിടിച്ച് ഏഴ് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു

    الجمعة, مايو 20, 2022 0

      കണ്ണൂർ:  ടാങ്കർ ലോറി ബൈക്കിലിടിച്ച് ഏഴ് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ബൈക്ക് യാത്രക്കാരായ പള്ളിക്കുന്ന് സ്വദേശി മഹേഷ്‌ ബാബു, മകളുടെ...

    കരിമ്പത്ത് നിയന്ത്രണം വിട്ട ചെങ്കൽ ലോറി ബസിന്റെ പിറകിൽ ഇടിച്ച് ലോറി ഡ്രൈവർക്ക് പരിക്ക്

    الثلاثاء, أبريل 26, 2022 0

      തളിപ്പറമ്പ്: നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി നിര്‍ത്തിയിട്ട ബസിന്റെ പിറകിലിടിച്ച് ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. പൂമംഗലത്തെ വിനോദിനാണ് (42...

    എരിപുരത്ത് വീണ്ടും ടാങ്കർ ലോറി അപകടം

    الثلاثاء, أبريل 12, 2022 0

      'പഴയങ്ങാടി:  എരിപുരത്ത് ടാങ്കർ ലോറി അപകടം തുടർക്കഥയാകുന്നു.തിങ്കളാഴ്ച രാത്രിയിലാണ് വീണ്ടും അപകടം ഉണ്ടായത്. അപകടത്തിൽ സമീപത്തുള്ള ചായക്...

    അയൽവീട്ടുമുറ്റത്ത് നിന്നയാൾ തണ്ണിമത്തൻ ലോറി ദേഹത്തേക്ക് വീണു മരിച്ചു

    الخميس, أبريل 07, 2022 0

      പട്ടപ്പറമ്പ്: അയല്‍വാസിയുടെ വീട്ടുമുറ്റത്ത് നിന്നയാള്‍ നിയന്ത്രണം വിട്ടു വന്ന ലോറി ദേഹത്ത് വീണ്‌ മരിച്ചു.തണ്ണിമത്തന്‍ കയറ്റി വന്ന ലോറിയുടെ...

    വാഹന അപകടത്തിൽ കണ്ണൂർ ഐ.ഡി.ബി.ഐ ബാങ്ക് ജീവനക്കാരൻ മരിച്ചു.

    الجمعة, مارس 25, 2022 0

    എളയാവൂർ: വാഹന അപകടത്തിൽ കണ്ണൂർ ഐ.ഡി.ബി.ഐ ബാങ്ക് ജീവനക്കാരൻ മരിച്ചു. മുണ്ടേരി പടന്നോട്ട് ഏച്ചൂർ കോട്ടംറോഡിൽ മലയൻചാൽ ഹൗസിൽ ബാലകൃഷ്...

    തളിപ്പറമ്പ് കൂർഗ് ബോർഡർ റോഡിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടു പേരുടെ നില ഗുരുതരം

    الخميس, مارس 10, 2022 0

    തളിപ്പറമ്പ്:  തളിപ്പറമ്പ് കൂർഗ് ബോർഡർ റോഡിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നടുവിൽ സ്വദേശി നിസാമുദീനാണ് മരിച്ചത്. കൂവേ...

    കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബന്ധുക്കളായ യുവാവും യുവതിയും മരിച്ചു

    السبت, فبراير 26, 2022 0

      ആലപ്പുഴ : കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബന്ധുക്കളായ യുവാവും യുവതിയും മരിച്ചു. ചുനക്കര സ്വദേശികളായ അലൻ തോമസ്, ജെൻസ...

    നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചു രണ്ടു പേര്‍ മരിച്ചു

    السبت, فبراير 19, 2022 0

      കണ്ണൂർ: നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചു രണ്ടു പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ ചിറക്കല്‍ അലവിലെ പ്രജുല്‍ (34) പൂര്‍ണിമ (30) എന്നിവരാണ...

    ബൈക്കിന് തീപിടിച്ച് യാത്രക്കാരന് പൊള്ളലേറ്റു

    الجمعة, فبراير 18, 2022 0

      കൂത്തുപറമ്പ് : ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പൊള്ളലേറ്റു. നരവൂർ സ്വദേശി അനീഷ് കുമാറിനാ(42)ണ് പൊള്ളലേ...

    ഇരിക്കൂറിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു

    الخميس, نوفمبر 18, 2021 0

      ഇ​രി​ക്കൂ​ർ:  തെ​രൂ​ർ പാ​ല​യോ​ടു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ സ്​​കൂ​ട്ട​ർ യാ​ത്രി​ക​നാ​യ ഗൃഹനാഥൻ​ മ​രി​ച്ചു. ചി​ത്രാ​രി സു​ഭാ​ഷ് ന​ഗ​റി​ൽ ...

    കണ്ണോത്തും ചാലിലെ ഷാജഹാൻ്റെ തട്ടുകട വാഹനമിടിച്ച് തകർന്നു

    الأربعاء, نوفمبر 17, 2021 0

      കണ്ണോത്തും ചാലിൽ തട്ട് കട വാഹനമിടിച്ച് തകർന്നു. അപകടത്തിൽ രണ്ട് വാഹനങ്ങൾ തകർന്നു. കണ്ണോത്തുംചാൽ ഫോറസ്റ്റ് ഓഫീസിന് സമീപത്തെ അപ്പങ്ങളും ചായയ...

    കണ്ണപുരത്തു ട്രെയിനിൽ നിന്നും വീണു മരിച്ചയാളെ തിരിച്ചറിഞ്ഞു.

    الخميس, نوفمبر 11, 2021 0

      കണ്ണപുരത്തു ട്രെയിനിൽ നിന്നും വീണു മരിച്ചയാളെ തിരിച്ചറിഞ്ഞു. കാസർഗോഡ് ഹോസ്ദുർഗ് പുതുക്കൈ സ്വദേശി കടാങ്കോട് വളപ്പിൽ ബാലഗോപാലൻ (41)ആണ് മരിച്...

    ധർമശാല കോഫി ഹൗസിന് സമീപം ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

    الثلاثاء, أكتوبر 05, 2021 0

    ധർമശാല :  ദേശീയപാതയിൽ ധർമശാല കോഫി ഹൗസിന് സമീപം ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. കാർ ഡ്രൈവർ പരിയാരം ചിതപ്പില...

    മലപ്പുറത്തും കോട്ടയത്തും വാഹനാപകട പരമ്പര.... 24 മണിക്കൂറിനിടെ 5 വാഹനപകടങ്ങളിലായി 7 പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു....

    الاثنين, سبتمبر 27, 2021 0

    മലപ്പുറത്തും കോട്ടയത്തും വാഹനാപകട പരമ്പര.  24 മണിക്കൂറിനിടെ 5 വാഹനപകടങ്ങളിലായി 7 പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ...

    നിടുവാലൂരിൽ കാർ തോട്ടിലേക്ക് മറിഞ്ഞു

    الخميس, سبتمبر 23, 2021 0

      ശ്രീകണ്ഠപുരം :  നിടുവാലൂരിൽ കാർ തോട്ടിലേക്ക് മറിഞ്ഞു. യാത്രക്കാർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. ചെങ്ങളായിലെ നിസാറും ബന്ധുവും സഞ്ചരിച്ച കാറ...

    സ്‌കൂട്ടര്‍ യാത്രക്കാരിയുടെ അപകട മരണം: ടാങ്കര്‍ ലോറിയെയും ഡ്രൈവറെയും പൊലിസ് കസ്റ്റഡിയിലെടുത്തു

    الاثنين, سبتمبر 20, 2021 0

      തലശ്ശേരി:   സ്‌കൂട്ടര്‍ യാത്രക്കാരിയുടെ അപകട മരണത്തിനിടയാക്കിയ ടാങ്കര്‍ ലോറിയെയും ഡ്രൈവറെയും പൊലിസ് കസ്റ്റഡിയിലെടുത്തു. അപകട മരണത്തിനിട...

    ഇരിട്ടി – തളിപ്പറമ്പ് സംസ്ഥാന പാതയിൽ കണിയാർ വയലിൽ വാഹനാപകടം

    الخميس, سبتمبر 16, 2021 0

    ശ്രീകണ്ഠാപുരം:  ഇരിട്ടി – തളിപ്പറമ്പ് സംസ്ഥാന പാതയിൽ കണിയാർ വയലിൽ വാഹനാപകടം. നിസ്സാൻ മിനി ലോറിയും പിക്കപ്ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ...

    കണ്ണൂരില്‍ ലോറിയും കെഎസ്ആര്‍ടിസി ബസുകളും കൂട്ടിയിടിച്ചു; എട്ടുപേര്‍ക്ക് പരിക്ക്

    الخميس, سبتمبر 16, 2021 0

      കണ്ണൂര്‍: കണ്ണൂരില്‍ ലോറിയും കെഎസ്ആര്‍ടിസി ബസുകളും കൂട്ടിയിടിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഉള്‍പ്പടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്...

    Post Top Ad

    Post Bottom Ad