Header Ads

  • Breaking News

    കമ്പിൽ ടൗണിൽ കാറിടിച്ച് വഴിയാത്രക്കാരന് പരിക്ക്

     


    കമ്പിൽ: 

    കമ്പിൽ ടൗണിൽ എ.പിസ്റ്റോറിനു മുന്നിൽ കാറിടിച്ച് ഹോട്ടൽ തൊഴിലാളിയായ വഴിയാത്രക്കാരന് പരിക്കേറ്റു കമ്പിൽ പാട്ടയത്തുള്ള രാകേഷിനാണ് പരിക്കേറ്റത്. റോഡ്‌ സൈഡിലൂടെ നടന്ന് പോകുമ്പോൾ കണ്ണൂർ ഭാഗത്തേക്ക് വന്ന മലപ്പട്ടം സ്വദേശി മധുസൂദനൻ ഓടിച്ചു വന്ന KL 59 B 341 ആൾട്ടോക്കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു ദൃക്സാക്ഷികൾ അറിയിച്ചു, ഇടിയുടെ ആഘാതത്തിൽ രാകേഷിൻ്റെ കാലിന് സാരമായി പരുക്കേറ്റു, കാറിൻ്റെ മുൻവശവും ഗ്ലാസും തകർന്നു. ഉടൻ തന്നെ നാട്ടുകാർ എ.കെ.ജി ആശുപത്രിയിൽ എത്തിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad