Header Ads

  • Breaking News

    പരിയാരം വായാട് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു



    പരിയാരം: 

    പരിയാരം വായാട് സിമന്റ് കട്ട കയറ്റി വരികയായിരുന്ന ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അന്യസംസ്ഥാനതൊഴിലാളി മരിച്ചു. ലോറിയിലെ ക്ലീനര്‍ ആസാം സ്വദേശി ഇനാമല്‍ ആണ് മരണപ്പെട്ടത്. രാവിലെ 9 മണിയോടെയായിരുന്നു സഭവം. ഡ്രൈവര്‍ മുഹാസ് പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു.


    ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ് ഫയര്‍ഫോഴ്സും പരിയാരം പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad