Header Ads

  • Breaking News

    മന്ദഹാസം പദ്ധതി; അപേക്ഷ ക്ഷണിച്ചു

    കണ്ണൂർ : ബി.പി.എൽ വിഭാഗത്തിൽപ്പെട്ട മുതിർന്ന പൗരൻമാർക്ക് സൗജന്യമായി ദന്തനിരകൾ വെച്ച് നൽകുന്ന മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

    അപേക്ഷകർ പല്ലുകൾ പൂർണമായി നഷ്ടപ്പെട്ടവരരും അവശേഷിക്കുന്നവ ഉപയോഗ യോഗ്യമല്ലാത്തതും കൃത്രിമ പല്ലുകൾ വെക്കുന്നതിന് അനുയോജ്യമെന്ന് ദന്തിസ്റ്റ് സാക്ഷ്യപ്പെടുത്തിയവരും ആയിരിക്കണം.

    www.sjd.kerala.gov.in എന്ന സുനീതി പോർട്ടൽ വഴി അപേക്ഷിക്കാം


    No comments

    Post Top Ad

    Post Bottom Ad